Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

PSC പരിശീലനം (എൽ.ഡി.സി) 010

1. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ?
കേരളം

2.
ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957
ഏപ്രില്‍ 1(126 അംഗങ്ങള്‍

3.
ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?
1957
ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)

4.
ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?
1957
ഏപ്രില്‍ 27

5.
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള

7.
ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
കെ കരുണാകരന്‍

8.
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
ഇ കെ നായനാര്‍ (4009 ദിവസം)

9.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
സി അച്ചുത മേനോന്‍ (2364 ദിവസം)

10.
നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി:
സി അച്ചുത മേനോന്‍
11. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
ആര്‍ ശങ്കര്‍

12.
പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി:
ആര്‍ ശങ്കര്‍

13.
കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:
സി അച്ചുതമേനോന്‍

14.
കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി:
പട്ടം താണുപിള്ള

15.
കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
16. 19 നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി:
പട്ടം താണുപിള്ള

17.
കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി:
ഇ കെ നായനാര്‍

18.
കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
കെ കരുണാകരന്‍

19.
കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി:
വി എസ് അച്ചുതാനന്ദന്‍

20.
കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
എ കെ ആന്റണി