Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

എൽ.ഡി.സി പരിശീലനം ജനറൽ നോളോജ് ( മലയാളം) (002)



                  
1 ഗ്രാമവൃക്ഷത്തിലെ കുയില്‍ ആരുടെ കൃതിയാണ്
ചങ്ങന്‍പുഴ
കുമാരനാശാന്‍
വൈലോപ്പള്ളി
വള്ളത്തോള്‍
 
2 പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്
വിറ്റാമിന് A
വിറ്റാമിന് D
വിറ്റാമിന് K
വിറ്റാമിന്
3  ബ്രഹ്മസമാജം സ്ഥാപിച്ചതാര്
വിവേകാനന്ദൻ
രാജാറാം മോഹൻ റോയ്
ഗോപാല കൃഷ്ണ ഗോഖലെ
ശ്രീരാമകൃഷ്ണ പരമഹംസൻ
 
4  മേയനാമത്തിന് ഉദാഹരണമേത്
മണ്ണ്
ഭാര്യ
പോത്ത്
പശു
 
5  ബദറുൽ മുനീർ എന്ന ഖണ്ഡ കാവ്യം രചിച്ചതാര് ?
വൈക്കം മുഹമ്മദ് ബഷീർ
മൊയ്തീൻ കുട്ടി വൈദ്യർ
വള്ളത്തോൾ
കുമാരനാശാൻ
 

6  കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്
കുമാരനാശാന്‍
വള്ളത്തോള്‍
ഉള്ളൂര്‍
ഇടശ്ശേരി
 

7  വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
കേസരി ബാലകൃഷ്ണപിള്ള
കണ്ടത്തിൽ വറുഗീസ് മാപ്പിള
കെ.സുകുമാരൻ
 

8 'അരവൈദ്യൻ ആളെക്കൊല്ലി"-എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്
 
ആധിതന്നെ വ്യാധി
അല്പജ്ഞാനം ആപത്ത്
അത്താഴം അരവയർ
ഐക്യമത്യം മഹാബലം
 

9 ഇന്ത്യയുടെ വന്ദ്യവയോധികന്‍
 
സര്‍ദാര്‍ പട്ടേല്‍
രാജാറാം മോഹന്റോയി
ദാദാഭായ് നവറോജി
രാജഗോപാലാചാരി
 

10 കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച് സച്ചിദാനന്ദന്റെ നാടകം:
 
പുലിജന്മം
സമതലം
അമരാവതി
ഗാന്ധി
 






ഉത്തരങ്ങൾ 

1 കുമാരനാശാന്‍
2 വിറ്റാമിന് E
3 രാജാറാം മോഹൻ റോയ്
4 മണ്ണ്
5 മൊയ്തീൻ കുട്ടി വൈദ്യർ
6 ഉള്ളൂര്‍
7 സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
അല്പജ്ഞാനം ആപത്ത്
ദാദാഭായ് നവറോജി
10  ഗാന്ധി